"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
നിർദ്ദേശങ്ങളും അഭിപ്രായങ്ങളും | ഹൈന്ദവം

നിർദ്ദേശങ്ങളും അഭിപ്രായങ്ങളും

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക

Comments

Request you to add the below temples also in to the page

1) Hanuman Kaave : Alathiyur , Tirur
2) Garudan Kaave : Tirur
3) Rhtiprangod Siva Temple : Tirur
4) Nirangytha Kotta Ayyappa Temple : Vallikunnu - one of the important temple under samoothiri kovilakam

By sanjithfico

Hi Admin..

The INTRO Music to the Web page is great !
But it would be more convenient for the users if there's an option to turn off music.

By sandy (not verified)

Can you please upload Vishu acharangalum Kani vidhikalum in Facebook

By Suresh (not verified)

DEAR SIR,
IT IS REGRET TO SAY THAT I CHECKED YOUR TEMPLE SITE, THAT IN ERNAKULAM YOU ARE NOT MENTIONED ERNAKULATHAPPAN TEMPLE IT IS ONE OFTHE MOST IMPORTANT TEMPLE IN KERALA I MEAN 108 SIVALAYAM PLEASE ADD THE SAME

By sreekumar gopal...
admin's picture

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി . എറണാകുളത്തപ്പന്റെ ക്ഷേത്രം ആഡ് ചെയ്തിട്ടുണ്ട് കേട്ടോ .

By admin

Request you to add the Temples in and around Nileshwaram on your site.
Some Temples are...
1) Thaliyil Shiva Temple (Neelakandeswara Temple)
2) Sri Vettaykkorumakan Temple
3) Mannanpurathu Kavu (Chathayamangalam Temple)
4) Anjootambalam Veerkavu
5) Cheerma Kavu
etc...

By Arjun T V (not verified)
admin's picture

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. ക്ഷേത്രത്തിന്റെ ചിത്രവും വിവരണവും തന്നാൽ ഉറപ്പായും ആഡ് ചെയ്യുന്നതാണ്.

By admin

ക്ഷേത്രങ്ങളിലേക്കുള്ള റൂട്ട് മാപ്പ് കൂടി ആഡ് ചെയ്യണം

By kannan (not verified)

Dear Sir,
Thank you for this great website. I would like to inform you that Evoor Sreekrishnaswamy temple is a famous temple in Alleppey District. Kindly include Evoor Sreekrishna Swamy temple name in Alleppey District temple name.

Namasthe
Chandrababu
cbs2352003@gmail.com

By CHANDRABABU (not verified)
admin's picture

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. ക്ഷേത്രത്തിന്റെ ചിത്രവും വിവരണവും തന്നാൽ ഉറപ്പായും ആഡ് ചെയ്യുന്നതാണ്.

By admin

CONGRATULATIONS FOR THE NOBLE ATTEMP. മലയാളത്തില്‍ “ഹോം” എന്നെഴുതിയത് മാറ്റി “ആമുഖം” എന്നോ തത്തുല്യമായ മറ്റ് വാക്കുകളോ ചേര്‍ക്കുക.

By BALANANDAN (not verified)
admin's picture

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

By admin

sir
verified temple list in alappuzha.i may suggest some more famous temples
1) Thuravoor mahakshethram
2) Kanichukulangara devi temple
3) Thiruvizha mahadeva temple
4) Mullakkal temple alappuzha
5) Mararikulam mahadeva temple
6) Maruthoruvattam sree dhanvanthari kshethram cherthala

By k a padmanabhapilla (not verified)
admin's picture

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി , കൂടുതൽ ക്ഷേത്രങ്ങൾ വരും ദിവസങ്ങളിൽ പോസ്റ്റ്‌ ചെയ്യുന്നതാണ്

By admin

there is several ancient and famous temples shoul add to the directory such as oruppuram devi skhethram,ezhemkulam devi temple thazhoor bhagavathi temple,and many more so admin should add this names too please

By rajesh.a.pillai (not verified)

Navaikulam Sree Shankara Narayana Temple. please add this temple also in your list. its one of the famous and rare temple of siva and vishnu in a vigraha. And you will get all the details from the internet and pic and everything is there in internet.please try to add that temple also.

Thanking you
Biju.S.Nair

By Biju S Nair
admin's picture

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി , ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രത്തെ കുറിച്ച് ഉടനെ ആഡ് ചെയ്യുന്നതാണ്

By admin

Thank you guruji. thank you very much.

By Biju S Nair
RADHAKRISHNAN's picture

തൃശൂര്‍ ജില്ലയിലെ പ്രമുഖ ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഐരാണിക്കുളം ശ്രീ മഹാദേവക്ഷേത്രത്തെക്കുറിച്ച് ഇതില്‍ ചേര്‍ക്കുവാന്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന്റെ വെബ്സൈറ്റ് www.iranikkulamtemple.com

By RADHAKRISHNAN
admin's picture

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി , ഐരാണിക്കുളം ശ്രീ മഹാദേവക്ഷേത്രത്തെക്കുറിച്ച് ആഡ് ചെയ്തിട്ടുണ്ട്.

By admin
Prathipallam's picture

Dear Sir,
Thank you for this great website. I would like to inform you that there are many famous temples in Kasargod district ,but only one temple is listed here.if it is possible please add more temples in Kasargod temples.and also i would like to suggest to include one of the famous temple in Kasargod "SREE PALAKUNNU BHAGAVATHI TEMPLE". If needed ,either you can add the documentary video of the temple...or details about the temple which will be available in link below

http://www.youtube.com/watch?v=Sq3hWjW1tds&feature=youtu.be

Regards,
Pratheesh Pallam

By Prathipallam

ആലപ്പുഴയിൽ ധാരാളം ക്ഷേത്രങ്ങൾ ഉണ്ട് അതിൽ പല പ്രധാനപ്പെട്ടവയും ഇവിടെ കാണുന്നില്ല അതിന്റെയൊക്കെ വിവരണങ്ങൾ തന്നാൽ ഈ സൈറ്റിൽ ഇടാൻ കഴിയുമോ?

By harshan
admin's picture

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. ക്ഷേത്രത്തിന്റെ ചിത്രവും വിവരണവും തന്നാൽ ഉറപ്പായും ആഡ് ചെയ്യുന്നതാണ്.

By admin

വളരെ സന്തോഷത്തോടെ പറയട്ടെ ഇത്രയും മഹത്തരമായ ഈ കര്‍മ്മത്തിന് താങ്കളെ എത്രഅഭിനന്ദിച്ചാലും മതിവരില്ല ഇനിയുംവളരെവളരെ വളര്‍ന്നു ഭാരതം മുഴുവന്‍ ഈ സന്ദേശം പടര്‍ന്നു പന്തലിക്കട്ടെ ആശംസകള്‍

By shaji.t
admin's picture

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

By admin
nandus403's picture

Sir there are some of the temples in thiruvanathapuram .Could you plz add that temples also.....

They are :
1) Pazhachira devi temple
2) Pathiyanadu Sree Bhadrakali Temple ( Karakulam , Mullassery )
3) Vadakkedam Shiva Temple ( Enikkara )
4) Thekkedam Shiva Vishnu Temple.
5) Thirumanoor Sree Mahadeva Temple
6) Mudhushasthamkodu Devi Temple.

By nandus403
admin's picture

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

By admin

മലയാളം കലണ്ടര്‍/പഞ്ചാംഗം ആഡ് ചെയ്താല്‍ വളരെ നല്ലതായിരുന്നു ...

By krishna123
rreghu's picture

സർ,
വളരെ നന്ദി ഇതുപോലെ ഒരു വെബ്സൈറ്റ് തുടങ്ങിയതിന്.
എനിക്ക് ഞങ്ങളുടെ നാട്ടിലെ അമ്പലം. (തിരുവനന്തപുരം നെടുമങ്ങാട് കുറക്കോട് ശ്രീ പഞ്ചമി ദേവി ക്ഷേത്രം ) ആഡ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. വിവരവും ഫോട്ടോയും എങ്ങനെയാണ് അയച്ചു തരേണ്ടത്‌.
മറുപടി പറയണമെ..

By rreghu
admin's picture

ക്ഷേത്രത്തിന്റെ ചിത്രവും വിവരണവും തന്നാൽ ഉറപ്പായും ആഡ് ചെയ്യുന്നതാണ്. haindhavacharam@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ക്ഷേത്രത്തിന്റെ ചിത്രവും മലയാളത്തിലുള്ള വിവരണവും അയക്കണം

By admin

very nice work brother.........god will help u always

By vavineesh

അങ്ങയുടെ ഈ പ്രവർത്തിയിൽ ഞാൻ ക്രിതക്ഞകുന്ന് , ഇതു നമ്മുടെ തലമുരകുംകൂടി പ്രചോദനം ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി മുന്നോട്ടുള്ള അങ്ങയുദെ എല്ലാ കാൽവെയ്പ്കല്കും ഞാൻ കൂടെ ഉണ്ടാകും എന്ന് വിസ്വസികം ...എല്ലവിത മഗളഗളും നേരുന്നു ..

By kj.shine
Ranjikannamvayal's picture

Dear admin;
Please add karivellur sree maha siva kshetram in kannur dist. . photoyum detailsum munne kshetra viseshangal enna FB pagil vannathanu.

By Ranjikannamvayal
abhijithcraj's picture

ഇങ്ങനെ ഒരു വെബ്സൈറ്റ്‌ ആരംഭിച്ച താങ്കള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു . ഇനി മുതല്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ എല്ലാവിധ സപ്പോര്‍ട്ടും ഉണ്ടാകും .

By abhijithcraj

there is no description or link for this temple only name is there . this is one of the most important temples in Trivandrum.

By skumardp
Ranjikannamvayal's picture

sir
i send all details of karivellur maha sivakshetram. please add

By Ranjikannamvayal
Ranjikannamvayal's picture

Dear admin
njan karivellur mahasivakshethrathinte detailsum, photoyum mail cheythirunnu. ethuvareyum thangal add cheythathayi kannunilla. enthenkilum apaakatha undenkil areekan thalparya pedunnu

By Ranjikannamvayal
admin's picture

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി . കരിവെള്ളൂർ മഹാദേവക്ഷേത്രം ആഡ് ചെയ്തിട്ടുണ്ട് കേട്ടോ .

By admin

നമസ്കാരം
ആഴ്ചയിലെ 7 ദിവസങ്ങള്‍ ഓരോ ദിവസവും എതെല്ലാം ദൈവങ്ങളെ സൂചിപ്പിക്കുന്നു എന്ന് വിശദമായി പറയുവാന്‍ താത്പര്യപ്പെടുന്നു.
ഓരോ ദിവസങ്ങളിലെ പ്രധാന പ്രാര്‍ഥനകളും ഉള്‍പ്പെടുത്തിയാല്‍ വളരെ നന്നായിരിക്കും
എല്ലാ ഭാവുകങ്ങളും നേരുന്നു

By ksreegi

പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട് താലുക്കില്‍ തച്ചമ്പാറ പഞ്ചായത്തില്‍ ഉള്‍പെട്ട ഒരു ചെറിയ ഗ്രാമമാണ് മുതുകുര്‍ശി.ഇവിടെയുള്ള വളരെ പുരാതനവും പ്രശസ്തവുമായ ക്ഷേത്രമാണ് ശ്രീ കിരാതമൂര്‍ത്തി ക്ഷേത്രം.കിരാതമൂര്‍ത്തിയാണ് ( ശിവന്‍) ഇവിടത്തെ പ്രതിഷ്ഠ . ഉപദേവന്മാരായി ഗണപതി, ഭഗവതി, പാര്‍വതി , അയ്യപ്പന്‍ എന്നീ പ്രതിഷ്ഠകളും ബ്രഹ്മരക്ഷസ്സ് നാഗങ്ങള്‍ എന്നിവയും ഉണ്ട് . അടുത്തായി വിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു ഇപ്പോള്‍ ഭക്ത ജനങ്ങള്‍ തെരഞ്ഞെടുത്ത സമിതിയാണ് ഭരണം നിര്‍വഹിക്കുന്നത്. പാലക്കാട്‌ - മണ്ണാര്‍ക്കാട് ദേശീയ പാതയില്‍ തച്ചമ്പാറ ഇറങ്ങി ഏകദേശം 4 .5 കി മീ സഞ്ചരിച്ചാല്‍ ഇവിടെയെത്താം .

വളരെ പുരാതനവും പ്രശസ്തവുമായ ശ്രീ കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ 25-12-2012 നു തെരഞ്ഞെടുത്ത പുതിയ ഭരണ സമിതിയുടെ വിവരങ്ങള്‍.

Kiratha Moorthi Temple New Committee Members Details

President : Vijayan Margasherry--9446934140
Vice President : Sukumaran Ambadath --9447837063
Secretary : Ravindren--9446294154
Jt. Secretary : Sachidanaandan--9846650440
Treasurer : T.Chandrashekaran--9656973350

Excutive Member's

Chandrashekaran--8086743556
Somashekaran--9562337629
Sasikumar Punthanveetil--9495529873
Sahadevan--9495856667
Sethumadhavan Mundabalam--9744062049
Ramankutty Thodamkulam--

Temple pooja details contact:

Murali :9847580220(shiva temple)
Sivadasan :9048257635(mahavishnu temple)

All contributions and donations can be sent at the following :

President,Secretary
Kiratha Moorthi Temple Muthukurussi
Muthukurussi p.o
Thachampara via
Palakkad
Kerala
India
pin -678593
e-mail id: kirathamoorthimuthukurussi@gmail.com

By ksnnair
Ranjikannamvayal's picture

sir kannur temple updates onnum kanunillalo, entha?

By Ranjikannamvayal
kannan's picture

avanavanchery sree indilayappan temple attingal
എന്‍റെ നാട്ടിലെ പ്രതേകിച്ചു തിരുവനന്തപുരം ജില്ലയിലെ അതിപുരാതനവും പ്രശസ്തവുമായ ഒരു ക്ഷേത്രമാണ്. ഈ ക്ഷേത്രം കുടി ഈ പേജില്‍ ഉള്‍പെടുത്തണം എന്ന് അപേക്ഷിക്കുന്നു
കുടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ നിന്നും ലഭികുന്നതാണ്
https://www.facebook.com/Aavaninchery
വിവരണം മലയാളത്തില്‍ ആയാല്‍ നന്നായേക്കും
വിശ്വോസ്ഥതയോടെ.....
കണ്ണന്‍
Avanavanchery (old name: Avaninchery)is a small beautiful village with paddy fields, ponds, kavu (place of serpant worship) and rivers. The popularity of this place is vested in the name of Indilayappan , the main diety and major temple of the place.
Description
Avanavanchery Sree Indilayappa Temple located in Attingal which is just 30 K.m away from the capital city (trivandrum) of kerala. This temple is famous for its attracting offerings and its ancient kerala temple architecture. Lord siva(UmaMaheswara concept) is the main deity and temple is known in the name of sub deity Lord Indilayappa.
Other sub deities are Vinayaka in kannimoola, Nagaraja, Mallan Thampuran, Bhrahma Rakshas and Mampazhakonam Durga devi.
Somany devotees from various places visited the sanctum sanctorum of Lord Indilayappa, not once but in many times. So we the Members of Avanavanchery Temple Development Committee (Kshethra Vikasana Samithy) warmly welcomes the devotees and tourists from all over India and abroad to visit the sacred place and receive the blessings of our dearest God
How to Reach Sree Indilayappan Temple Avanavanchery
Sree Indilayappan Temple Avanavanchery is situated in attingal town in Kerala. The temple is around 30 km from Trivandrum, the state capital. Sree Indilayappan Temple Avanavanchery is 185 km from Ernakulam.
Nearest Railway Station
Chirayinkeezhu Railway Station is the nearest railway station to reach Sree Indilayappan Temple Avanavanchery .Chirayinkeezhu is well connected by trains to all major stations in India.
By Flight / Air
The nearest International Airport is Trivandrum International Airport, which is just 25 Km away from Sree Indilayappan Temple Avanavanchery .
By Bus / By Road
The main Bus station nearer to sree Indilayappa Temple Avanavanchery is Attingal. There are two Bus stations, Municipal Bus Station for private route services and K.S.R.T.C bus station for K.S.R.T.C services. These are just 2.5 Km away from Sree Indilayapp Temple Avanavanchery.

By kannan

Hello Sir,

Palakkad jillayile kshethrangalil vayilyam kunnu kshetram illa parayi petta panthirukulathil oraalaaya vayilyam kunnilappane prathishticha kshetram aanu ..

Vayillyam Kunnu Bhagavathi Temple is located at Katampazhipuram, Kerala, 24 km (15 mi) away from Palakkad on the way to Cherpulassery. The temple is dedicated to Thirumanthamkunnu Bhagavathy ( similar to one at Angadipuram and Kongad). The spectacular annual festival - Vayillyamkunnu Pooram festival- of this temple is celebrated during the Malayalam month of "Kumbham" .

By priyagupth
Sambhu's picture

1 . കീച്ചപ്പിള്ളില്‍ ദേവി ക്ഷേത്രം - ഐവര്‍കാല
2 . തൃക്കോദേശ്വരം മഹാദേവക്ഷേത്രം - ഐവര്‍കാല
3 . ആദിശമംഗലത്ത് മഹാവിഷ്ണുക്ഷേത്രം - ഞാങ്കടവ്
4 . ചേരിയില്‍ ദേവിക്ഷേത്രം - പുത്തൂര്‍
5 . കണിയാപൊയ്ക ദേവിക്ഷേത്രം - പുത്തൂര്‍

By Sambhu
admin's picture

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. ക്ഷേത്രത്തിന്റെ ചിത്രവും വിവരണവും തന്നാൽ ഉറപ്പായും ആഡ് ചെയ്യുന്നതാണ്. haindhavacharam@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ക്ഷേത്രത്തിന്റെ ചിത്രവും മലയാളത്തിലുള്ള വിവരണവും അയക്കണം

By admin
Mukesh kumar Muraleedhara kurup's picture

By Mukesh kumar Mu...

1] Cherthala Karthyayani Devi Kshetram, Cherthala Town, Cherthala, Alappuzha
A powerful Goddess Vishnu Maya is worshipped here. We do not see any idol as such in the temple but a small eruption on the floor like a swaymabhu decked with flowers. It is believed that, worshiping Goddess here will remove all obstacles one faces in life.Offering Kozhi ( fowl) in the temple in return for the favours received is very famous here,the temple is also known as kozhi ambalam.
Primary Deity:- Karthyayani Devi
Important festivals:- Cherthala Pooram

2] Maruthorvattom Sree Dhanwadhari Kshetram,KVM Maruthuvarvattam Temple Rd, Maruthorvattom, Cherthala, , Alappuzha
Primary Deity:- Sree Dhanwanthari Moorthy
Important festivals:- Karkadaka Vavu Pooja, Dhanwanthari Jayanthi
The temple is dedicated to Lord Dhanwanthari, who is regarded by Hindus as the Master-God of Ayurveda - the health science of the east. Temples with Dhanwanthari Idol installation are rare enough, but temples with Lord Dhanwanthari as the presiding deity, are rarer still. Maruthorvattom Sree Dhanwanthari Temple is the first and of foremost importance among such temples of south Kerala.

3] Velorvattom Mahadeva Kshetram, Velorvattom, Cherthala, Alappuzha
Primary Deity:- Mahadevan
Important festivals:- Shivaratri
The temple has two "nada" (entries) which is rare in Kerala, This temple is considered to be the MoolaKudumbam of many well known Families in Kerala. This temple is one among the 108 temples concecrated by Parasurama in Kerala. It is believed that Nirmalya Darsanam in Velorvattom Mahadeva temple can lessen our sufferings and bring prosperity to our lifes.

4] Varanad Devi Kshetram,Varanad, Cherthala, Alappuzha
Friday is the most auspicious day at this temple, Varanattamma is famed as a goddess who is extremely benevolent and quick to respond to her devotees,Bharani festival ends with the offering called “Garudan Thookam”
Primary Deity:- Devi [Varanatamma]
Important festivals:- Kumbha Bharani

By asha_87
admin's picture

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. ക്ഷേത്രത്തിന്റെ ചിത്രവും വിവരണവും തന്നാൽ ഉറപ്പായും ആഡ് ചെയ്യുന്നതാണ്. haindhavacharam@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ക്ഷേത്രത്തിന്റെ ചിത്രവും മലയാളത്തിലുള്ള വിവരണവും അയക്കണം

By admin

പത്തനംതിട്ട ടൌണില്‍ നിന്നും ഏതാണ്ട് ഏഴു കി.മീ. അകലെ കടമ്മനിട്ട ഗ്രാമത്തില്‍ നിലകൊള്ളുന്ന പുരാതനമായ ദേവി ക്ഷേത്രം ആണ്, "പടയണി" യുടെ മഹിമയില്‍ വിഖ്യാതമായ കടമ്മനിട്ട ദേവീ ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേര്‍ന്ന് തന്നെ "പടയണിഗ്രാമം " പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ വര്‍ഷവും മേടം ഒന്ന് മുതല്‍ പത്തുവരെ ഇവിടെ ഉത്സവം നടത്തിവരുന്നു. ഇതേ ഉത്സവത്തില്‍ എട്ടാം ദിവസം "വെല്ല്യപടേനി " നടത്തിവരുന്നു. അനുഷ്ടാന കലകളില്‍ ഏറ്റവും പ്രധാനപെട്ട ഒന്നായ പടയണി ഈ നാട്ടിലെ എല്ലാ ജനങ്ങളും ജാതി മതഭേദം ഇല്ലാതെ ഭക്തിയോടെ കാത്തിരിക്കുന്ന ഒരു അവസരം ആണ്.

By Sashi Nair

Dear Rajesh
I found the site is very usefull for our generation to know more about Vedas, Puranas,Temples etc.
For the purpose of reaching the mass I have send details and photos of the above mentioned temple yesterday. I hope these photos and illustration is enough for the purpose. I request you to add our temple also in this site. If you want any more details i am happy to provide what ever details that i know about the temple.
Thanking you
Ullas Pillai

By ullaspillai

Pages