"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
സ്വകാര്യതാ നയം / ബന്ധപ്പെടുക | ഹൈന്ദവം

സ്വകാര്യതാ നയം / ബന്ധപ്പെടുക

ഹൈന്ദവം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരണങ്ങള്‍ , ചിത്രങ്ങള്‍ ഇവയില്‍ പലതും സനാതനധര്‍മ്മ പ്രചരണത്തിനായി പല സുമനസ്സുകള്‍ എത്തിച്ചുതന്നതാണ്.കൂടാതെ പല പുസ്തകങ്ങളിൽ നിന്നും എടുത്തിട്ടുള്ളതും ഉണ്ട് , എന്നിരുന്നാലും അവയുടെ കോപ്പിറൈറ്റ് ഈ വെബ്സൈറ്റിനല്ല. അതുകൊണ്ട് ഈ വെബ്‌സൈറ്റിലെ ഉളളടക്കം ദുരുപയോഗം ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. പുസ്തകങ്ങളിൽ നിന്നെടുത്തിട്ടുള്ള ഭാഗങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനു ഗ്രന്ഥകർത്താക്കൾക്ക് എതിരഭിപ്രായം ഉണ്ടെങ്കിൽ അറിയിച്ചാൽ അവ ഇവിടെ നിന്ന് നീക്കം ചെയ്യുന്നതാണ്. അതുപോലെ തന്നെ , വായനക്കാര്‍ എഴുതുന്ന അഭിപ്രായങ്ങള്‍ക്കും ഈ വെബ്സൈറ്റ് ഉത്തരവാദിയല്ല. എന്നിരുന്നാലും, ഏതെങ്കിലും ലേഖനത്തിന്‍റെ ഭാഗങ്ങളോ ലേഖനങ്ങള്‍ക്ക് വായനക്കാര്‍ എഴുതിയ അഭിപ്രായങ്ങളോ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്യേണ്ടതാണ് എന്ന് താങ്കള്‍ക്കു തോന്നിയാല്‍, ഇമെയില്‍ വഴി അറിയിച്ചാല്‍ അതിനൊരു പരിഹാരം കാണാന്‍ ശ്രമിക്കുന്നതാണ്.

ഇമെയിൽ :

ഹൈന്ദവത്തിലെ ലേഖനങ്ങളോ മറ്റോ താങ്കള്‍ ഉപയോഗിക്കുന്നെങ്കില്‍ ദയവായി അറിയിക്കുക, അനുവാദത്തോടുകൂടി ഉപയോഗിക്കുമ്പോള്‍ ഹൈന്ദവം വെബ്സൈറ്റിലേക്ക് ഒരു ലിങ്ക് കൂടി കൊടുക്കാന്‍ മറക്കരുതേ. [ കടപ്പാട് : ഹൈന്ദവം www.haindhavam.com ]

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങൾക്ക് ഈ വെബ്സൈറ്റിൽ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എന്നുണ്ടെങ്കിൽ അറിയിക്കുക .

Telephone :
Email : admin@haindhavam.com

alappuzha