"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ശ്രീ കാലഭൈരവാഷ്ടകം | ഹൈന്ദവം

ശ്രീ കാലഭൈരവാഷ്ടകം

ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം
വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരമ്
നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം
കാശികാപുരാധിനാഥകാലഭൈരവം ഭജേ

ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം
നീലകണ്ഠമീപ്സിതാര്ഥദായകം ത്രിലോചനമ്
കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം
കാശികാപുരാധിനാഥകാലഭൈരവം ഭജേ
ശൂലടംകപാശദണ്ഡപാണിമാദികാരണം

ശ്യാമകായമാദിദേവമക്ഷരം നിരാമയമ്
ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം
കാശികാപുരാധിനാഥകാലഭൈരവം ഭജേ
ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം

ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹമ്
വിനിക്വണന്മനോജ്ഞഹേമകിങ്കിണീലസത്കടിം
കാശികാപുരാധിനാഥകാലഭൈരവം ഭജേ
ധര്മസേതുപാലകം ത്വധര്മമാര്ഗനാശനം

കര്മപാശമോചകം സുശര്മധായകം വിഭുമ്
സ്വര്ണവര്ണശേഷപാശശോഭിതാംഗമണ്ഡലം
കാശികാപുരാധിനാഥകാലഭൈരവം ഭജേ
രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം

നിത്യമദ്വിതീയമിഷ്ടദൈവതം നിരംജനമ്
മൃത്യുദര്പനാശനം കരാലദംഷ്ട്രമോക്ഷണം
കാശികാപുരാധിനാഥകാലഭൈരവം ഭജേ
അട്ടഹാസഭിന്നപദ്മജാണ്ഡകോശസംതതിം

ദൃഷ്ടിപാത്തനഷ്ടപാപജാലമുഗ്രശാസനമ്
അഷ്ടസിദ്ധിദായകം കപാലമാലികാധരം
കാശികാപുരാധിനാഥകാലഭൈരവം ഭജേ
ഭൂതസംഘനായകം വിശാലകീര്തിദായകം

കാശിവാസലോകപുണ്യപാപശോധകം വിഭുമ്
നീതിമാര്ഗകോവിദം പുരാതനം ജഗത്പതിം
കാശികാപുരാധിനാഥകാലഭൈരവം ഭജേ