"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ശ്രീ അയ്യപ്പ സുപ്രഭാതം | ഹൈന്ദവം

ശ്രീ അയ്യപ്പ സുപ്രഭാതം

വന്ദേ വിഘ്നേശ്വരം തം കമല ജതയിതാം പന്തളേശസ്യ സൂനും
സ്മൃത്വാ താ ഭക്തി നമ്ര/സ്തവ/മിമ/മമലം സ്വാമി ഭക്തി പ്രധാനം
സാക്ഷാത്കാരാത്‌ വിനീതോ ഹരിഹരജ ഭവത് പാദയുഗ്മേ അര്‍പ്പയേഹം
ഗേയം സ്യാത്‌ നിത്യമേതത് സകല ജന മനോ മോദകം സുപ്രഭാതം

സഹ്യാദ്രെ ദക്ഷിണസ്യാം ദിശി കരിഗിരിരിത്യാഖ്യയാ ഭൂഷിതസ്തന്‍
ഭൂബൃത്വര്യോസ്ഥി തുങ്കഃ സുമഹിത ശബരീ പുണ്യ നാമാ പ്രസിദ്ധ
തസ്മിന്‍ നിര്‍ഭാസമാനം കലിയുഗവരദം സൌമ്യകം നിത്യമേനം
സ്വാമിന്‍ ഭോ ബ്രഹ്മചാരിന്‍ ഹരിഹരവിഭോ ജായതാം സുപ്രഭാതം

അദ്രേ ശൃംഗം പ്രയാതും ഹരിഹരതനയം ദ്രഷ്ടുമിച്ചാന്‍ സുഭദ്യാ
നിഷ്ടാനുഷ്ഠാന പൂര്‍വം സുമഹിത തുളസീമാല്യധാരീച കണ്ഠേ
ദേവം തം പൂര്‍വ രാത്രീഃ ഭജതിഃ ധ്രുതമതിഃ പ്രാര്‍ത്ഥയേഹം തദര്‍ത്ഥം
സ്വാമിന്‍ ഭോ ബ്രഹ്മചാരിന്‍ ഹരിഹരവിഭോ ജായതാം സുപ്രഭാതം.

(ഈ കീര്‍ത്തനം എല്ലാദിവസവും ശബരി മലയില്‍ നടതുറക്കുന്ന സമയം കേള്‍ക്കാവുന്നതാണ്)