"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
മുതുകുര്‍ശി ശ്രീ കിരാതമൂര്‍ത്തി ക്ഷേത്രം | ഹൈന്ദവം

മുതുകുര്‍ശി ശ്രീ കിരാതമൂര്‍ത്തി ക്ഷേത്രം

പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട് താലുക്കില്‍ തച്ചമ്പാറ പഞ്ചായത്തില്‍ ഉള്‍പെട്ട ഒരു ചെറിയ ഗ്രാമമാണ് മുതുകുര്‍ശി.ഇവിടെയുള്ള വളരെ പുരാതനവും പ്രശസ്തവുമായ ക്ഷേത്രമാണ് ശ്രീ കിരാതമൂര്‍ത്തി ക്ഷേത്രം.കിരാതമൂര്‍ത്തിയാണ് ( ശിവന്‍) ഇവിടത്തെ പ്രതിഷ്ഠ . ഉപദേവന്മാരായി ഗണപതി, ഭഗവതി, പാര്‍വതി , അയ്യപ്പന്‍ എന്നീ പ്രതിഷ്ഠകളും ബ്രഹ്മരക്ഷസ്സ് നാഗങ്ങള്‍ എന്നിവയും ഉണ്ട് . അടുത്തായി വിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു ഇപ്പോള്‍ ഭക്ത ജനങ്ങള്‍ തെരഞ്ഞെടുത്ത സമിതിയാണ് ഭരണം നിര്‍വഹിക്കുന്നത്. പാലക്കാട്‌ - മണ്ണാര്‍ക്കാട് ദേശീയ പാതയില്‍ തച്ചമ്പാറ ഇറങ്ങി ഏകദേശം 4 .5 കി മീ സഞ്ചരിച്ചാല്‍ ഇവിടെയെത്താം .

വളരെ പുരാതനവും പ്രശസ്തവുമായ ശ്രീ കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ 25-12-2012 നു തെരഞ്ഞെടുത്ത പുതിയ ഭരണ സമിതിയുടെ വിവരങ്ങള്‍.

Kiratha Moorthi Temple New Committee Members Details

President : Vijayan Margasherry--9446934140
Vice President : Sukumaran Ambadath --9447837063
Secretary : Ravindren--9446294154
Jt. Secretary : Sachidanaandan--9846650440
Treasurer : T.Chandrashekaran--9656973350

Temple pooja details contact:

Murali :9847580220(shiva temple)
Sivadasan :9048257635(mahavishnu temple)

All contributions and donations can be sent at the following :

President,Secretary
Kiratha Moorthi Temple Muthukurussi
Muthukurussi p.o
Thachampara via
Palakkad
Kerala
India
pin -678593
e-mail id: kirathamoorthimuthukurussi@gmail.com