"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
വേദങ്ങള്‍ മീളാന്‍ | ഹൈന്ദവം

വേദങ്ങള്‍ മീളാന്‍

വേദങ്ങള്‍ മീളാന്‍ മത്സ്യം നീ പാല്‍ക്കടല്‍ കടയാന്‍ കൂര്‍മ്മം
ഭൂരക്ഷയ്ക്കു വരാഹം ഭക്തപ്രഹ്ലാദനു തുണ നരസിംഹം
വേദങ്ങള്‍ മീളാന്‍ മത്സ്യം നീ പാല്‍ക്കടല്‍ കടയാന്‍ കൂര്‍മ്മം
ഭൂരക്ഷയ്ക്കു വരാഹം ഭക്തപ്രഹ്ലാദനു തുണ നരസിംഹം
അവതാരങ്ങള്‍ പലതുമെടുത്തീ അവനിയില്‍ ധര്‍മ്മം കാത്തവനേ
അവതാരങ്ങള്‍ പലതുമെടുത്തീ അവനിയില്‍ ധര്‍മ്മം കാത്തവനേ
ഗുരുവായൂരില്‍ കുടികൊള്ളും നിന്‍ ചരണം ഞങ്ങള്‍ക്കഭയം
മരപ്രഭോ അമരപ്രഭോ അഖിലചരാചര ഹൃദയവിഭോ അഭയം അഭയം അഭയം
വേദങ്ങള്‍ മീളാല്‍ മത്സ്യം നീ പാല്‍ക്കടല്‍ കടയാന്‍ കൂര്‍മ്മം
ഭൂരക്ഷയ്ക്കു വരാഹം ഭക്തപ്രഹ്ലാദനു തുണ നരസിംഹം

കലിയുഗവാതക്ലേശമൊഴിക്കും കരുണാമയനാം ഗുരുവരനേ
കലിയുഗവാതക്ലേശമൊഴിക്കും കരുണാമയനാം ഗുരുവരനേ
കടല്‍ നീലം നിന്‍ ഉടല്‍ നീലം കടലും വിണ്ണും നിന്‍ കോലം
ചിന്‍ പ്രഭോ പരമപ്രഭോ സകലനിഷ്കള വരദവിഭോ അഭയം അഭയം അഭയം
വേദങ്ങള്‍ മീളാല്‍ മത്സ്യം നീ പാല്‍ക്കടല്‍ കടയാന്‍ കൂര്‍മ്മം
ഭൂരക്ഷയ്ക്കു വരാഹം ഭക്തപ്രഹ്ലാദനു തുണ നരസിംഹം