"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ആശ്രിതവത്സലനേ | ഹൈന്ദവം

ആശ്രിതവത്സലനേ

ആശ്രിതവത്സലനേ...കൃഷ്ണാ...കൃഷ്ണാ...
അഭയം നീയരുളൂ....അഭയം നീയരുളൂ....
ആപല്‍ബാന്ധവനേ....കൃഷ്ണാ...കൃഷ്ണാ...
ആലംബം നീയരുളൂ....ആലംബം നീയരുളൂ....
ആശ്രിതവത്സലനേ...

മാനവര്‍ ഇരുളില്‍ വലയുമ്പോള്‍ ...
ധര്‍മ്മാര്‍ത്തച്യുതിയില്‍ അലയുമ്പോള്‍ ....
(മാനവര്‍ ......)
പാപഭാരങ്ങളില്‍ നിന്നഭയം....
ഈ പാദാരവിന്ദത്തില്‍ സന്നിധാനം സന്നിധാനം...

ആശ്രിതവത്സലനേ...കൃഷ്ണാ കൃഷ്ണാ കൃഷ്ണാ...
അഭയം നീയരുളൂ....അഭയം നീയരുളൂ....
ആപല്‍ ബാന്ധവനേ....കൃഷ്ണാ...കൃഷ്ണാ...
ആലംബം നീയരുളൂ....ആലംബം നീയരുളൂ....
ആശ്രിതവത്സലനേ...

പഞ്ചാഗ്നി നടുവില്‍ പിടയുമ്പോള്‍ ...
പഞ്ചേന്ദ്രിയങ്ങളും പുകയുമ്പോള്‍ ....
(പഞ്ചാഗ്നി....)
പാപഭാരങ്ങളില്‍ നിന്നഭയം....
ഈ പാദാരവിന്ദത്തില്‍ സന്നിധാനം സന്നിധാനം...

ആശ്രിതവത്സലനേ...കൃഷ്ണാ...കൃഷ്ണാ...
അഭയം നീയരുളൂ....അഭയം നീയരുളൂ....
ആപല്‍ബാന്ധവനേ....കൃഷ്ണാ...കൃഷ്ണാ...
ആലംബം നീയരുളൂ....ആലംബം നീയരുളൂ....
ആശ്രിതവത്സലനേ...