testing testing testing ഊര്‍ജ്ജം ഉപയോഗിച്ച് മനസ്സിനെയും ശരീരത്തെയും പരിചരിക്കുന്ന സ്ഥലമാണ് ക്ഷേത്രം.ക്ഷേത്ര ആരാധനയ്ക്ക് വരുമ്പോള്‍ വേണ്ടത് പഞ്ചശുദ്ധി ആണ്, ശരീരം,മനസ്സ്,വാക്ക്,ആഹാരം,കര്‍മ്മം എന്നിവയാണ് പഞ്ചശുദ്ധികള്‍. ശ്രീകോവിലിനു മുന്പില് നില്ക്കുമ്പോള് വശങ്ങളില് വേണം നില്ക്കാന്,കാരണം ശ്രീകോവിലില്‍ നിന്നും ഊര്‍ജ്ജം പ്രവഹിക്കുന്നത് സര്‍പ്പ് ആകൃതിയിലാണ്.1111
Share